Setback For BJP In Maharashtra Polls, Ahead In Just 1 Of 6 Seats
ഹൈദരാബാദ് മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടെണ്ണല്‍ ബിജെപിക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. നാലില് നിന്ന് ഭരണത്തിലേക്ക് കുതിക്കുന്നു എന്നാണ് ആദ്യ വിവരങ്ങള്‍. എന്നാല്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള വാര്‍ത്ത മറിച്ചാണ്. ബിജെപിക്ക് തിരിച്ചടിയാണ് അവിടെ ലഭിച്ചിരിക്കുന്നത്. ശക്തി കേന്ദ്രങ്ങളില്‍ പോലും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ബിജെപിക്ക് സാധിച്ചില്ല. മഹാ അഘാഡി സഖ്യം ഒരുമിച്ച് നിന്നതാണ് ബിജെപിക്ക് തിരിച്ചടിയായത്